ഫോണ്‍ :0477 2273556
ഇ മെയില്‍:brcambalappuzha@gmail.com

BRC Flash News

NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>> മുകളില്‍ കൊടിത്തിരിക്കുന്ന"സ്കൂള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്സ്" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ U-DISE റിപ്പോര്‍ട്ട്‌ ലഭിക്കുന്നതാണ്

2013, നവംബർ 25, തിങ്കളാഴ്‌ച

16-11-2013:-   അമ്പലപ്പുഴ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ "സവിശേഷ ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷകര്‍ത്തക്കള്‍ക്കുള്ള പരിശീലന പരിപാടി  സംഘടിപ്പിച്ചു.


2013, നവംബർ 15, വെള്ളിയാഴ്‌ച

ഭാരത് നിർമ്മാണ്ണ്‍ -...ഭാരത് നിർമ്മാണ്ണ്‍ -പൊതു ജന സമ്പർക്ക പരിപാടി

സർവ്വ ശിക്ഷ അഭിയാന് വീണ്ടും വിജയത്തിളക്കം ..........ഭാരത് നിർമ്മാണ്ണ്‍  -പൊതു ജന സമ്പർക്ക പരിപാടിയിൽ   എസ് എസ് എ  ക്ക്  ഒന്നാം സമ്മാനം


   

കേന്ദ്ര മന്ത്രി കെ സി വേണുഗോപാൽ               എസ് എസ് എ  സ്റ്റാൾ സന്ദർശിക്കുന്നു  

ഭാരത്‌ നിർമ്മാണ്‍ ---ആലപ്പുഴ എസ് എസ് എ ക്ക് ഒന്നാം സ്ഥാനം

ഭാരത്‌ നിർമ്മാണ്‍  --ആലപ്പുഴ  എസ് എസ് എ  ക്ക് ഒന്നാം സ്ഥാനം 

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കായുള്ള മെഡിക്കൽ ക്യാമ്പ് 2013-14

ബി . ആ റ് . സീ അമ്പലപ്പുഴയുടെ ആഭിമുഖ്യത്തിൽ   പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കായുള്ള മെഡിക്കൽ ക്യാമ്പ് 30--07--2013 മുതല് 02--08--2013 വരെയുള്ള ദിവസങ്ങളില നടന്നു .ചലന വൈകല്യം ,ശ്രവണ// സംസാര വൈകല്യം ,കാഴ്ച വൈകല്യം ,എം.ആ ര് ,എ ല്  . ഡി ,ഓ ട്ടി സം എ ന്നി വിഭാഗങ്ങങ്ങളിൽ പെട്ട 342 കുട്ടികൾ പങ്കെടുത്തു.  






2013, മേയ് 8, ബുധനാഴ്‌ച

സമഗ്ര അധ്യാപക പരിവര്ത്തനോന്മുഖ പരിപാടി ൨൦൧൩ ഏപ്രില്‍ ൧൬ മുതല്‍  അമ്പലപ്പുഴ ബി ആര്‍ സി യില്‍ വച്ച് നടന്നു.കെകെകെ പി എംജിഎച് എസ്എസ് ലും ബി ആര്‍ സി ഹാളിലുമായി നടന്ന രണ്ടു ബാച്ചുകളില്‍ പ്രൈമറി,അപ്പര്‍ പ്രൈമറി.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ൯൦  പേര്‍ പരിപാടിയില്‍ പങ്കെടുത്തു.