ഫോണ്‍ :0477 2273556
ഇ മെയില്‍:brcambalappuzha@gmail.com

BRC Flash News

NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>> മുകളില്‍ കൊടിത്തിരിക്കുന്ന"സ്കൂള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്സ്" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ U-DISE റിപ്പോര്‍ട്ട്‌ ലഭിക്കുന്നതാണ്

2014, ജനുവരി 23, വ്യാഴാഴ്‌ച

ഐ.ഇ.ഡി.സി - ടീച്ചര്‍ ട്രയിനിംഗ് - ബ്രയിലി, സൈന്‍ ഭാഷയുമായി ബന്ധപ്പെട്ട്......

             ബ്രയിലി, സൈന്‍ ഭാഷയുമായി ബന്ധപ്പെട്ട്  ഐ.ഇ.ഡി.സി ട്രയിനിംഗ്  ജനുവരി  20 , 21 തീയതികളില്‍ അമ്പലപ്പുഴ ബി.ആര്‍. സി യില്‍ വെച്ച് നടന്നു.


വിവിധ സ്കൂലുകളില്‍ നിന്നുള്ള   43  അധ്യാപകര്‍ പങ്കെടുത്തു.  ബ്രയിലി, സൈന്‍ ഭാഷകള്‍ വളരെ ഫലപ്രദമായി  മനസ്സിലാക്കാന്‍ കഴിയുന്ന ക്ലാസ്സായിരുന്നു.