ഫോണ്‍ :0477 2273556
ഇ മെയില്‍:brcambalappuzha@gmail.com

BRC Flash News

NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>> മുകളില്‍ കൊടിത്തിരിക്കുന്ന"സ്കൂള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്സ്" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ U-DISE റിപ്പോര്‍ട്ട്‌ ലഭിക്കുന്നതാണ്

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കായുള്ള മെഡിക്കൽ ക്യാമ്പ് 2013-14

ബി . ആ റ് . സീ അമ്പലപ്പുഴയുടെ ആഭിമുഖ്യത്തിൽ   പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കായുള്ള മെഡിക്കൽ ക്യാമ്പ് 30--07--2013 മുതല് 02--08--2013 വരെയുള്ള ദിവസങ്ങളില നടന്നു .ചലന വൈകല്യം ,ശ്രവണ// സംസാര വൈകല്യം ,കാഴ്ച വൈകല്യം ,എം.ആ ര് ,എ ല്  . ഡി ,ഓ ട്ടി സം എ ന്നി വിഭാഗങ്ങങ്ങളിൽ പെട്ട 342 കുട്ടികൾ പങ്കെടുത്തു.