"അനുഭവ നിറവിലൂടെ ഒപ്പത്തിനൊപ്പം "
ഐ.ഇ.ഡി.സി കുട്ടികള്‍ക്കായുള്ള ത്രി ദിന സഹവാസ ക്യാമ്പ് ഡിസംബര്‍ 26,27,28 തീയതികളിലായി കെ.കെ.കെ.പി എം . ജി .എച്ച്. എച്ച്. എസില്‍ വെച്ച് നടന്നു.
ക്യാമ്പില്‍ 43 കുട്ടികളും അവരുടെ രക്ഷകര്താക്കളും പങ്കെടുത്തു.
നൂല്ചിത്രം,വെജിറ്റബിള്പ്രിന്റിംഗ്,പാര്ക്കിംഗ്ഗെയിം ,പെയിന്റിംഗ് തുടങ്ങി കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.