ഫോണ്‍ :0477 2273556
ഇ മെയില്‍:brcambalappuzha@gmail.com

BRC Flash News

NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>> മുകളില്‍ കൊടിത്തിരിക്കുന്ന"സ്കൂള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്സ്" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ U-DISE റിപ്പോര്‍ട്ട്‌ ലഭിക്കുന്നതാണ്

2013, മേയ് 8, ബുധനാഴ്‌ച

സമഗ്ര അധ്യാപക പരിവര്ത്തനോന്മുഖ പരിപാടി ൨൦൧൩ ഏപ്രില്‍ ൧൬ മുതല്‍  അമ്പലപ്പുഴ ബി ആര്‍ സി യില്‍ വച്ച് നടന്നു.കെകെകെ പി എംജിഎച് എസ്എസ് ലും ബി ആര്‍ സി ഹാളിലുമായി നടന്ന രണ്ടു ബാച്ചുകളില്‍ പ്രൈമറി,അപ്പര്‍ പ്രൈമറി.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ൯൦  പേര്‍ പരിപാടിയില്‍ പങ്കെടുത്തു.