ഫോണ്‍ :0477 2273556
ഇ മെയില്‍:brcambalappuzha@gmail.com

BRC Flash News

NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>> മുകളില്‍ കൊടിത്തിരിക്കുന്ന"സ്കൂള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്സ്" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ U-DISE റിപ്പോര്‍ട്ട്‌ ലഭിക്കുന്നതാണ്

2014, ഡിസംബർ 31, ബുധനാഴ്‌ച

" KALIKKOOTTAM -2014" - IEDC - SAHAVASA CAMP



 

"അനുഭവ നിറവിലൂടെ ഒപ്പത്തിനൊപ്പം "

ഐ.ഇ.ഡി.സി കുട്ടികള്‍ക്കായുള്ള ത്രി ദിന സഹവാസ ക്യാമ്പ്‌ ഡിസംബര്‍ 26,27,28 തീയതികളിലായി കെ.കെ.കെ.പി എം . ജി .എച്ച്. എച്ച്. എസില്‍ വെച്ച് നടന്നു.

ക്യാമ്പില്‍ 43 കുട്ടികളും അവരുടെ രക്ഷകര്താക്കളും പങ്കെടുത്തു.


















നൂല്‍ചിത്രം,വെജിറ്റബിള്‍പ്രിന്റിംഗ്,പാര്‍ക്കിംഗ്ഗെയിം ,പെയിന്റിംഗ്  തുടങ്ങി കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

GIRLS EDUCATION - " JWALA" - SAHAVASA CAMP

MEASUREMENT CAMP 2014

ഐ .ഇ.ഡി.സി കുട്ടികള്‍ക്കായുള്ള മെഷര്‍മെന്റ് ക്യാമ്പ്‌ 11.12.2014  നു  അമ്പലപ്പുഴ ബി.ആര്‍.സി യില്‍ വെച്ച് നടന്നു. വിവിധ സ്കൂളുകളില്‍ നിന്നും  14  കുട്ടികള്‍ പങ്കെടുത്തു.




WORLD DISABLED DAY CELEBRATION " THAROLSAVAM - 2014"




വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ശാരീരികവും ബുദധിപരവുമായി  പരിമിതികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ ശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ 34  കുട്ടികളെയും അവരുടെ രക്ഷകര്തക്കളെയും ഉള്‍പ്പെടുത്തി കൊണ്ട്
 " താരോത്സവം - 2014 " ബി.ആര്‍ .സി. ഹാളില്‍ നടന്നു.



PANCHAYATH EDUCATION COMMITTE- 2014

PARENTAL MEETING - NOVEMBER 2014