ഫോണ്‍ :0477 2273556
ഇ മെയില്‍:brcambalappuzha@gmail.com

BRC Flash News

NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>>NEWS>> മുകളില്‍ കൊടിത്തിരിക്കുന്ന"സ്കൂള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്സ്" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ U-DISE റിപ്പോര്‍ട്ട്‌ ലഭിക്കുന്നതാണ്

2014, ഡിസംബർ 31, ബുധനാഴ്‌ച

WORLD DISABLED DAY CELEBRATION " THAROLSAVAM - 2014"




വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ശാരീരികവും ബുദധിപരവുമായി  പരിമിതികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ ശിക്ഷ അഭിയാന്റെ ആഭിമുഖ്യത്തില്‍ 34  കുട്ടികളെയും അവരുടെ രക്ഷകര്തക്കളെയും ഉള്‍പ്പെടുത്തി കൊണ്ട്
 " താരോത്സവം - 2014 " ബി.ആര്‍ .സി. ഹാളില്‍ നടന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ